
ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു; മരണത്തിൽ ദുരൂഹതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം ചിക്മഗളുരു ജില്ലാ ആശുപത്രിയിൽ പുരോഗമിക്കുന്നു; മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്; സംശയകരമായ മുറിപ്പാടുകൾ ഇല്ലെന്ന് റിപ്പോർട്ടിൽ Chikkamagaluru trek tragedy: Kerala teen found dead; family suspects foul play | Srinanda Death