
ചിക്കമഗളൂരിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു
ചിക്കമഗളൂരിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു, മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്; സംശയകരമായ മുറിപ്പാടുകൾ ഇല്ലെന്ന് റിപ്പോർട്ടിൽ