സിൽവർ ലൈൻ പദ്ധതി എങ്ങുമെത്തിയില്ലെങ്കിലും 5വർഷം മുമ്പിട്ട മഞ്ഞക്കുറ്റി ഇപ്പോഴും ആശങ്കയായി തുടരുന്നു

Share this Video

സിൽവർ ലൈൻ പദ്ധതിയിൽ തുടരുന്ന ആശങ്ക; അഞ്ച് വർഷം മുമ്പിട്ട മഞ്ഞക്കുറ്റി കാരണം ഒരു ലോണോ സ്ഥലം വില്പനയോ നടത്താൻ കഴിയാതെ കോഴിക്കോട് നിവാസികൾ, സിൽവർ ലൈൻ പദ്ധതി ഉപേഷിക്കണമെന്ന് സമരസമിതി

Add Asianetnews as a Preferred SourcegooglePreferred

Related Video