
കുറ്റകൃത്യങ്ങൾ തടയുക സ്റ്റേറ്റിൻ്റെ ചുമതലയാണ്; ജഡ്ജി നടത്തിയത് അധികാര ദുർവിനിയോഗമാണ്; ഹരീഷ് വാസുദേവൻ
കുറ്റകൃത്യങ്ങൾ തടയുക എന്നത് സ്റ്റേറ്റിൻ്റെ ചുമതലയാണ്; കൊല നടത്തിയ ആളെ ശിക്ഷിച്ചാൽ പോലും കുടുംബത്തിന് നീതി കിട്ടിയെന്ന് പറയാൻ കഴിയില്ല; ഇവിടെ ജഡ്ജി നടത്തിയത് അധികാര ദുർവിനിയോഗമാണ്; ഹരീഷ് വാസുദേവൻ