വാഹനങ്ങൾ തടയില്ലെന്ന ഉറപ്പ് പാഴ്വാക്കായി,സംസ്ഥാനത്ത് ജനങ്ങളെ വലച്ച് ഹർത്താൽ

Share this Video

നിതിൻ രാജിന്റെ മരണം,നീതി തേടി ദളിത് സംഘടനകൾ; വാഹനങ്ങൾ തടയില്ലെന്ന ഉറപ്പ് പാഴ്വാക്കായി, പലയിടത്തും ഗതാഗതം സ്തംഭിച്ചു, പരീക്ഷയ്ക്ക് എത്താനാകാതെ വിദ്യർത്ഥികൾ, സംസ്ഥാനത്ത് ജനങ്ങളെ വലച്ച് ഹർത്താൽ NithinRaj Death | Hartal | Dalit Organisations

Related Video