
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; KSEBക്ക് ഗുരുതര വീഴ്ച, ഇന്നും വൈദ്യുതി മുടങ്ങും
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; KSEBക്ക് ഗുരുതര വീഴ്ച, മൂന്ന് കരാറുകളുടെ കാലാവധി ഈ മാസം അവസാനിച്ചു, കരാർ പുതുക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി, ഇന്നും വൈദ്യുതി മുടങ്ങും