
പ്രിസൈഡിങ്ങ് ഓഫീസറുടെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 78.27% പോളിങ്, അന്തിമ കണക്ക് മാറും
പ്രിസൈഡിങ്ങ് ഓഫീസറുടെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 78.27% പോളിങ്, അന്തിമ കണക്ക് മാറുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, സര്‍വീസ് വോട്ടുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ബാക്കി