
കുട്ടികളുടെ കണ്ണും കൈപ്പത്തിയും കവർന്ന് പോലീസ് വേട്ട; വിദ്യാർത്ഥികൾക്ക് നേരെ ഭരണകൂട ഭീകരത
ഫ്രാൻസിൽ രണ്ടാഴ്ചയിലേറെയായി പടർന്നുപിടിക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് അഴിച്ചുവിട്ട ക്രൂരമായ അടിച്ചമർത്തലുകൾ രാജ്യാന്തര തലത്തിൽ കടുത്ത പ്രതിഷേധത്തിന് വഴിവെക്കുകയാണ്.