
'മഹാത്മാഗാന്ധി ആർക്കുവേണ്ടിയാണോ പോരാടിയത്, അതേ രാജ്യത്തെ കുട്ടികളെയാണ് തെരുവിൽ ആക്രമിച്ചത്'
'മഹാത്മാഗാന്ധി ആർക്കുവേണ്ടിയാണോ പോരാടിയത്, അതേ രാജ്യത്തെ കുട്ടികളെയാണ് അധികാരികൾ തെരുവിൽ ആക്രമിച്ചത്'; മഹാന്മാർ നേടിത്തന്ന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി