
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മനേജ്മെന്റ്; സമരം അവസാനിപ്പിച്ച് കോതമംഗലം എംഎ കോളേജിലെ വിദ്യാർത്ഥികൾ
ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മനേജ്മെന്റ് അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധം അവസാനിപ്പിച്ച് കോതമംഗലം എംഎ കോളേജിലെ വിദ്യാർത്ഥികൾ