
അടി തുടങ്ങി! സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കെ സുധാകരനും അടൂര്‍ പ്രകാശും
അടി തുടങ്ങി! കോൺഗ്രസില്‍ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കെ സുധാകരനും അടൂര്‍ പ്രകാശും, സ്ഥാനാർത്ഥികളെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വിഡി സതീശൻVD Satheesan | K Sudhakaran | Adoor Prakash | Congress |Assembly Election