
പൊള്ളും ചൂടിൽ അൽപ്പം ആശ്വാസം; കോഴിക്കോട് വേനൽ മഴ
പൊള്ളും ചൂടിൽ ആശ്വാസമായി വേനൽ മഴ; കോഴിക്കോട് ചാത്തമംഗലം, മുക്കം മേഖലകളിലാണ് മഴ പെയ്തത്, കനത്ത മഴയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടുKozhikode | Heat wave | Sun Burn | Hot weather | Heat Stroke | Kerala Weather Alert