
സൂര്യനിലെ ‘WHIRLPOOL’; നിർണായക കണ്ടെത്തൽ നടത്തി ഗവേഷകർ
സൂര്യനിൽ ചെറിയ പ്ലാസ്മ ചുഴികൾ കണ്ടെത്തി ഗവേഷകർ; ഇതേ കുറിച്ച് പഠിക്കുന്നതിലൂടെ കാന്തികക്ഷേത്രത്തെ കുറിച്ച് നിർണായക വിവരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷ; പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങൾ ഉള്ളത് നേച്ചർ ജേർണലിൽ വന്ന പഠനത്തിൽ | പ്രപഞ്ചവും മനുഷ്യനുംSwirling plasma whirlpools on the Sun's surface