കൊല്ലുന്ന ചൂട്! സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് 2 മരണമെന്ന് സംശയം, ജാഗ്രത വേണമെന്ന് കളക്‌ടർ

Share this Video

കൊല്ലുന്ന ചൂട് ! സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് മരണമെന്ന് സംശയം, ഇന്ന് ഏഴ് പേർക്ക് സൂര്യതാപമേറ്റു, മൂന്നാറിൽ യുവി ഇൻഡക്‌സ് അപകടകരമായ നിലയിൽ, ജാഗ്രത വേണമെന്ന് കളക്‌ടർ Heat wave | Sun Burn | Hot weather | Heat Stroke | Kerala Weather Alert

Related Video