'ഡയറിയിൽ ആരെങ്കിലും എഴുതിവെച്ചിരിക്കുന്നത് കണ്ട് കേസ് എടുക്കണ്ട എന്ന് സുപ്രീം കോടതി വിധിയുണ്ട്'

Share this Video

'നിയമം അതിന്റെ വഴിക്ക് പോകും, കൊഗ്‌നൈസബിൾ ഒഫെൻസ് റിവീൽ ആകുന്ന കേസുകളിൽ മാത്രം എഫ് ഐ ആർ എടുത്താൽ മതി, ഡയറി കുറിപ്പുകൾക്കൊന്നും എടുക്കണ്ട എന്ന് കോടതി പറഞ്ഞിട്ടുണ്ട്, കോടതി വിധിയെ നമ്മൾ അനുസരിക്കണ്ടേ': വി ഡി സതീശൻ

Related Video