
സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം; കേസ് റദ്ദാക്കി സുപ്രീംകോടതി
സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ കേസ് റദ്ദാക്കി; സുപ്രീംകോടതിയുടെ നടപടി, കേസിലെ കുറ്റം ചുമത്തിയത് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയെന്ന് ചൂണ്ടിക്കാണിച്ച്Rahul Gandhi | Savarkar | BJP