
ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ത്യ സഖ്യം ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും;സിപിഐ മനുഷ്യ ചങ്ങല രൂപീകരിക്കും, പ്രതിഷേധം കടുപ്പിക്കാൻ നേതാക്കൾ