
'പാർട്ടി പിളർത്താനാണ് എൻഡിഎ ബന്ധം ആരോപിക്കുന്നത്'; ശശീന്ദ്രൻ വഞ്ചിച്ചെന്ന് പി.എം സുരേഷ്ബാബു
പാർട്ടി പിളർത്താനാണ് എൻഡിഎ ബന്ധം ആരോപിക്കുന്നത്; പവാറിന്റെ ആദർശത്തിൽ സിപിഎമ്മിന് ബോധ്യമുണ്ട്, എ.കെ ശശീന്ദ്രൻ വഞ്ചിച്ചെന്ന് എൻസിപി സംസ്ഥാന പ്രസിഡൻ്റ് പി.എം സുരേഷ്ബാബു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക