
തേങ്ങ ഇന്ന് ഉടയ്ക്കുമോ?; കണ്ണുകൾ മുഴുവൻ ഖർഗെയുടെ വസതിയിലേക്ക്
രാഹുൽ ഗാന്ധി മല്ലികാർജുൻ ഖർഗെയുടെ വസതിയിലേക്ക് എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളം; ആരുടെ പേരാകും ഉയരുകയെന്നതിൽ സസ്പെൻസ് തുടരുന്നുVD Satheesan |KC Venugopal |Ramesh Chennithala | Congress | UDF | Kerala CM | Rahul Gandhi
Add Asianetnews as a Preferred Source
