'1988 മുതൽ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്, പക്ഷേ സഭയ്ക്ക് അകത്ത് കയറിയിട്ടില്ല'; ടി.ഒ.മോഹനൻ

Share this Video

'1988 മുതൽ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്, പക്ഷേ സഭയ്ക്ക് അകത്ത് കയറിയിട്ടില്ല, പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകനായിരിക്കും'; കണ്ണൂർ എംഎൽഎ ടി.ഒ.മോഹനൻ നിയമസഭയിലേക്ക്

Add Asianetnews as a Preferred SourcegooglePreferred

Related Video