
തമിഴ്നാട്ടിൽ രാവിലെ കനത്ത പോളിംഗ്; ഉച്ച കഴിഞ്ഞതോടെ മന്ദഗതിയിൽ
തമിഴ്നാട്ടിൽ രാവിലെ കനത്ത പോളിംഗ്; മൂന്ന് മണിവരെ 60% പോളിംഗ്, ചൈന്നെ അടക്കമുള്ള സ്ഥലങ്ങളിൽ 80% കടന്നേക്കും, കൂടിയ പോളിംഗ് നേട്ടമുണ്ടാക്കുമെന്ന് പാർട്ടികൾTamilnadu Assembly Election | DMK | AIADMK |TVK | Actor Vijay | MK Stalin | Edappadi K. Palaniswami