
തമിഴ്നാട്ടിൽ അധികം പോൾ ചെയ്തത് 25 ലക്ഷം വോട്ടുകൾ; കണക്കിൽ മുന്നിൽ സ്ത്രീകൾ
വിജയ്യും സ്റ്റാലിനും മത്സരിച്ച മണ്ഡലങ്ങളിൽ പോളിംഗ് വർധിച്ചു; വോട്ടിങ് കണക്കിൽ മുന്നിൽ സ്ത്രീകൾ, പോളിംഗ് കൂടാൻ കാരണം വിജയ്യെന്ന് TVK Tamilnadu Assembly Election | DMK | AIADMK |TVK | Actor Vijay | MK Stalin | Edappadi K. Palaniswami