
'ഷർട്ടൂരി നോക്കുമ്പോൾ നല്ലോണം അടി കിട്ടിയിട്ടുണ്ട്'; 12 വയസുകാരനെ അധ്യാപകൻ അടിച്ചതായി പരാതി
'ഷർട്ടൂരി നോക്കുമ്പോൾ നല്ലോണം അടി കിട്ടിയിട്ടുണ്ട്'; പാലക്കാട് നെൻമാറ അയിലൂരിൽ 12 വയസുകാരനെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി, ഉദയൻ എന്ന അധ്യാപകനെതിരെയാണ് പരാതിPalakkad | Teacher attacked Student
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക