തൃശ്ശൂരില്‍ മൂന്ന് സ്ഥലങ്ങളില്‍ മോഷണം നടത്തിയ 19 വയസുകാരന്‍ മൂന്ന് മാസത്തിന് ശേഷം പിടിയില്‍

Share this Video

തൃശ്ശൂര്‍ ഡിഐജി ഓഫീസ് സമീപത്തുള്ള ക്ഷേത്രത്തിലടക്കം മൂന്ന് സ്ഥലങ്ങളില്‍ മോഷണം നടത്തിയ 19 വയസുകാരന്‍ പിടിയില്‍, മൂന്ന് മാസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video