
'വിവാദമാക്കരുത്'; നന്ദഗോവിന്ദം ഭജൻസിനെ പിന്തുണച്ച് ക്ഷേത്ര കമ്മറ്റി
'ഗ്രാമത്തിലെ നിലവിലെ അവസ്ഥയെ തകർക്കരുത്, ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല'; നന്ദഗോവിന്ദം ഭജൻസിനെ പിന്തുണച്ച് ക്ഷേത്ര കമ്മറ്റി Nandagovindam Bhajans issue | Christian Devotional Song