
'പത്ത് പേർ ICU വിലാണ്, അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അതിൽ രണ്ടുപേർ വെന്റിലേറ്ററിലാണ്'
'പത്ത് പേർ ICU വിലാണ്, അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അതിൽ രണ്ടുപേർ വെന്റിലേറ്ററിലാണ്. തിരിച്ചറിഞ്ഞ നാല് പേരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്', പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വീണ ജോർജ്