
LPST റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ച്; സംഘർഷം
യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ കമ്പുകൾ എറിഞ്ഞ് പ്രവർത്തകർ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, സ്ഥലത്ത് സംഘർഷാവസ്ഥ LPST Rank holders protest | Yuvamorcha | Thiruvananthapuram