'വണ്ടിയോടു കൂടി ആന കുത്തിപൊന്തിച്ചു, കഴിഞ്ഞു എന്ന് കരുതി'; തൃശ്ശൂരിനെ വിറപ്പിച്ച് ആനയുടെ പരാക്രമം

Share this Video

'വണ്ടിയോടു കൂടി ആന എന്നെ കുത്തിപൊന്തിച്ചു, കഴിഞ്ഞു എന്ന് കരുതി'; തൃശൂർ ന​ഗരത്തെ വിറപ്പിച്ച് ആനയുടെ പരാക്രമം, കാർ യാത്രക്കാരിക്ക് അത്ഭുത രക്ഷ, ഒന്നരമണിക്കൂറിന് ശേഷം ആനയെ തളച്ചു

Add Asianetnews as a Preferred SourcegooglePreferred

Related Video