
ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ? വിമർശനവുമായി ശശി തരൂർ
ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണം, സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞു, എന്തുകൊണ്ട് കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് സ്വയം ചിന്തിക്കണമെന്നും ശശി തരൂർ എംപിShashi Tharoor | Congress | CJP | Gen Z Protest