60-ാം വാർഷികാഘോഷ നിറവിൽ താഴയിൽ ​ഗ്രൂപ്പ്; വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രഖ്യാപിച്ചു

Share this Video

താഴയില്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ജൂബിലി ആഘോഷവും ഗാന്ധി സ്മൃതിയും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു; താഴയില്‍ ഗ്രൂപ്പ് തുടക്കമിടുന്ന ജനക്ഷേമ, ജീവകാരുണ്യ പദ്ധതികള്‍ ചെയര്‍മാന്‍ ഡോ തോമസ് ജോണ്‍ വിശദീകരിച്ചു Thazhayil Group | Thiruvanchoor Radhakrishnan

Related Video