'ഈ വീട്ടിൽ ഒരു ഡയാലിസിസ് രോഗിയുണ്ട്, മഴ പെയ്താൽ ഞങ്ങൾക്കിത് നിത്യ ദുരിതമാണ്'

Share this Video

'കുടിക്കാൻ വെള്ളമുണ്ടോടാ മോനേ... അച്ഛാ, ദേ ഇത് എലിപ്പനീടെ മരുന്നാ. വല്ലതും കഴിച്ചിട്ട് രണ്ടെണ്ണം ഇന്ന് കഴിച്ചാൽ അടുത്ത ആഴ്ച അതെ ദിവസം രണ്ടെണ്ണം. സർക്കാർ തരുന്നതാണ്, എല്ലാവരും കഴിക്കണം..', മഴ പെയ്യുന്നതോടെ ഒറ്റപ്പെട്ട് അപ്പർ കുട്ടനാട്ടിലെ 250 കുടുംബങ്ങൾ

Related Video