'ജനരോഷം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിവില്ലാതെ ഒരു മനുഷ്യന്റെ സ്വകാര്യ സ്വത്തായി ഇടതുപക്ഷം മാറി'

Share this Video

പ്രായപരിധി പ്രശ്നമല്ല, തോൽവിയും ജനവികാരവും പ്രശ്നമല്ല, ഇടതുപക്ഷം പിണറായി വിജയൻറെ സ്വകാര്യ കമ്പനിയാണോയെന്ന് ചോദിക്കേണ്ടിയിരിക്കുന്നു: രാജേഷ് രാമചന്ദ്രൻ

Add Asianetnews as a Preferred SourcegooglePreferred

Related Video