
വീണ്ടും ഗന്ധർവ്വസംഗീതം: ഒരു ഇടവേളയ്ക്ക് ശേഷം ഡോ. കെ ജെ യേശുദാസ് പൊതുവേദിയിൽ
വീണ്ടും ഗന്ധർവ്വസംഗീതം, ഡോ. കെ ജെ യേശുദാസ് പൊതുവേദിയിൽ എത്തി, അമേരിക്കൻ മലയാളികളുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹംSinger KJ Yesudas | America | Onam Celebration