'കെ.സി മുഖ്യമന്ത്രിയാകാനല്ല വി.ഡി സതീശൻ മുഖ്യമന്ത്രിയാകാനാണ് ജനം വോട്ട് ചെയ്തത്'

Share this Video

കെ.സി മുഖ്യമന്ത്രിയാകാനല്ല വി.ഡി സതീശൻ മുഖ്യമന്ത്രിയാകാനാണ് ജനം വോട്ട് ചെയ്തത്, എംഎൽഎമാർ പറയുന്നതല്ലല്ലോ ജനം പറയുന്നതല്ലേ കേൾക്കാൻ?; ഖർഗെയുടെ വീടിന് മുന്നിൽ കെ.സി വേണുഗോപാലിനെതിരെ ഫ്ലക്സ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video