
തലസ്ഥാനത്തെ സംഘർഷം; കന്റോൺമെന്റ് എസ്‌എച്ച്‌ഒയും എസ്‌ഐയും അവധിയിൽ
തലസ്ഥാനത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കന്റോൺമെന്റ് എസ്‌എച്ച്‌ഒയും എസ്‌ഐയും അവധിയിൽ, ഇന്നലെ കമ്മീഷണർ കർശന താക്കീത് നൽകിയിരുന്നു; ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് ഇരുവരും അവധിയിൽ Thiruvananthapuram | SFI Protest | Kerala Police