
'സ്പീക്കറുടെ ഓഫീസിനെ സംശയത്തിലാക്കരുത്' ; രൂക്ഷമായി വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കത്ത് നൽകിയ രമ്യ ഹരിദാസിൻ്റെ നടപടി, രൂക്ഷമായി വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; സ്പീക്കറുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഒന്നുമുണ്ടാകരുത്, രമ്യ ഹരിദാസുമായി സംസാരിച്ചിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ