ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിയുതിര്‍ത്ത മൂന്നുപേര്‍ പിടിയില്‍; പദ്ധതിയിട്ടത് നേപ്പാളിലേക്ക് കടക്കാന്‍

Share this Video

ടൈഗര്‍ ഷെറോഫിന് നേരെയുണ്ടായ വെടിവെയ്പ്പ് കേസിലെ മൂന്ന് പ്രതികളും പിടിയില്‍, നേപ്പാളിലേക്ക് രക്ഷപെടാന്‍ പദ്ധതിയിട്ട പ്രതികളെ രാജസ്ഥാനില്‍ നിന്നാണ് പിടികൂടിയത്

Related Video