
'സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ചയുണ്ടായി, ചൂട് കൊണ്ട് മാത്രം സ്ഫോടനം ഉണ്ടാകില്ല'
'വെടിക്കെട്ട് നടത്തുന്നത് ആചാരത്തിന്റെ ഭാഗമല്ല, അത് ആഘോഷമാണ്'; സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നാൽ വെടിക്കെട്ട് അപകടങ്ങൾ ഒഴിവാക്കാമെന്ന് പുറ്റിങ്ങൽ അന്വേഷണ കമ്മീഷൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ