
ഒടുവിൽ സതീശനും മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണം 15 ആയി
വെടിക്കെട്ടിൻ്റെ അമരക്കാരൻ സതീശനും മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണം 15 ആയി, തെരച്ചിലിൽ ഇന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി Thrissur Blast Incident | Mundathikode | Thiruvambady Devaswom | Thrissur Firework unit explosion