
നാളെ തൃശൂർ പൂരം, ആർഭാടം ഒഴിവാക്കി ആചാരങ്ങൾ പാലിച്ച് പൂരം നടത്തും
'230 വർഷമായി തുടർന്ന് വരുന്ന ചടങ്ങുകൾ നിർത്താൻ സാധ്യമല്ല'; ആർഭാടം ഒഴിവാക്കി ആചാരങ്ങൾ പാലിച്ച് പൂരം നടത്തും, വിശദീകരിച്ച് ദേവസ്വം ബോർഡ് അംഗങ്ങൾThrissur Pooram 2026 | Thrissur Festival | Vadakkunnathan Temple | Kudamattam | Ilanjithara Melam | Thiruvambady | Paramekkavu