
തൃശ്ശൂര്‍ പൂരം അട്ടിമറി കേസ്; പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡ്
തൃശ്ശൂര്‍ പൂരം അട്ടിമറി കേസ്; പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡ്, നീക്കം ഭാരവാഹികളെ അടക്കം പ്രതി ചേര്‍ത്തുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയതിന് പിന്നാലെ, സര്‍ക്കാരിന്റെ തീരുമാനം നിര്‍ണായകം