തൃശൂർ പൂരം നടത്തിപ്പ് ഇനി എങ്ങനെ?; ആഘോഷങ്ങൾ ഉപേക്ഷിക്കാൻ സാധ്യത
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് പിന്നാലെ തൃശൂർ പൂരം നടത്തിപ്പ് എങ്ങനെ എന്നതിൽ യോഗം ചേരും; ആചാര-ആഘോഷങ്ങൾ എങ്ങനെ വേണമെന്നതും ആലോചനയിൽ