
തൃശ്ശൂരിലുള്ള മൃഗശാല മാറ്റാൻ 30 വർഷമായി ആലോചന നടത്തിയിട്ടും പ്രാവർത്തികമായിട്ടില്ല; ഡോ.ജേക്കബ്
മൃഗശാല ഒരു തുറന്ന ജയിൽ തന്നെയാണ്; തൃശ്ശൂരിലുള്ള മൃഗശാല മാറ്റാൻ 30 വർഷമായി ആലോചന നടത്തിയിട്ടും പ്രാവർത്തികമാക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല; മൃഗശാല മാറ്റുകയാണെങ്കിൽ സഫാരി പാർക്കിൻ്റെ രൂപത്തിൽ വേണം; ഡോ.ജേക്കബ്,റിട്ട.ജോയിൻ്റ് ഡയറക്ടർ,അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ്