
'ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള സമയമായി'; സുപ്രീംകോടതി
'ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള സമയമായി'; വാക്കാൽ പരാമർശവുമായി സുപ്രീംകോടതി, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു പരാമർശം SC supports Uniform Civil Code on plea challenging Shariat provisions as discriminatory against Muslim women