
ദില്ലിയിലെ നിയന്ത്രണങ്ങൾക്കെതിരെ കോടതിയെ സമീപിച്ച് തൃണമൂൽ കോൺഗ്രസും സിപിഎമ്മും
നാളത്തെ സിജെപി സമരത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോടതിയെ സമീപിച്ച് തൃണമൂൽ കോൺഗ്രസും സിപിഎമ്മും; ഹർജി കോടതി ഇന്ന് പരിഗണിക്കും Delhi CJP Protest