പശ്ചിമേഷ്യൻ കെണിയിൽ വീണ് ട്രംപ്, എണ്ണ വിലയും തെരഞ്ഞെടുപ്പും വൈറ്റ് ഹൗസിനെ വിറപ്പിക്കുന്നോ? US-Iran

Share this Video

ഇടക്കാല തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, അമേരിക്കൻ രാഷ്ട്രീയത്തിൽ അത്യപൂർവ്വമായ ഒരു തന്ത്രപരമായ പിന്മാറ്റത്തിന് മുതിർന്നിരിക്കുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന മിഡ്‌ടേം ഇലക്ഷന് മുൻപ് ഇറാനെതിരെ ഇനി വ്യോമാക്രമണം നടത്തില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു

Related Video