
കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആഴത്തിൽ മുറിവ്; ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത
കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആഴത്തിൽ മുറിവ്, കാലിൽ പൊള്ളിച്ചത്തിന്റെ പാടുകൾ; നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക