
ടോൾ നൽകാതെ കാർ മുന്നോട്ട് എടുത്തത് ചോദ്യം ചെയ്തു; പന്തീരാങ്കാവിൽ ജീവനക്കാരന് നേരെ ആക്രമണം
ബോണറ്റിൽ ജീവനക്കാരനുമായി കാർ അമ്പതുമീറ്ററോളം മുന്നോട്ട്; പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട് എടുത്തത് ചോദ്യം ചെയ്തതിന് ടോൾ ജീവനക്കാരന് നേരെ കാർ ഓടിച്ച് കയറ്റിKozhikode | Kerala Police | Accident
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക