അവധിക്കാലത്ത് വോളിബോൾ പരിശീലനം; സൗജന്യ അവധിക്കാല ക്ലാസുകൾ ഒരുക്കി ടോം ജോസഫ്
നൂറ്റിയമ്പതോളം കുട്ടികൾ; തുടർച്ചയായി അഞ്ചാം വർഷവും കുട്ടികൾക്ക് സൗജന്യ അവധിക്കാല വോളിബോൾ പരിശീലനം ഒരുക്കി അർജുന അവാർഡ് ജേതാവ് ടോം ജോസഫ്