വെള്ളക്കെട്ടിറങ്ങിയ മീനച്ചിലാറ്റിൽ ഒഴുകിനടക്കുകയാണ് ടൺ കണക്കിന് മാലിന്യ കൂന; ആശങ്കയിൽ നാട്ടുകാര്‍

Share this Video

പാലായിൽ വെള്ളക്കെട്ട് ഒഴിഞ്ഞപ്പോൾ മീനച്ചിലാറ്റിൽ ടൺ കണക്കിന് മാലിന്യം ഒഴുകിനടക്കുന്നു; ഈരാറ്റുപേട്ടയിൽ നിന്ന് ഒഴുകി വരുന്നതെന്നും മനപൂര്‍വം തള്ളി വിടുന്നതാണെന്നും നാട്ടുകാ‍ര്‍

Related Video